ഹോക്കി: ഇന്ത്യന്‍ വനിതകള്‍ കാനഡയെ തകര്‍ത്തു

മാന്‍ഹെം (അമേരിക്ക): ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യയുടെ വനിതാ ഹോക്കി ടീമിന് ജയം. അമേരിക്കന്‍ പര്യടനത്തില്‍ കാനഡയെ 5-2ന് തകര്‍ത്താണ് സന്നാഹം ഗംഭീരമാക്കിയത്. വന്ദന കത്താരിയയും (9, 51 മിനിറ്റ്) ദീപികയും (38, 49) നേടിയ ഗോളിലൂടെയായിരുന്നു ഇന്ത്യന്‍ പെണ്‍പട കാനഡയെ പിടിച്ചുകെട്ടിയത്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.