Posted On
date_range Updated On
date_range പുരുഷ ഫുട്ബാൾ നിയന്ത്രിക്കാൻ വനിത റഫറിമാർ
ക്വാലാലംപുർ: പുരുഷ ഫുട്ബാൾ മത്സരത്തിൽ പൂർണ നിയന്ത്രണം ഏറ്റെടുത്ത് വനിത റഫറിമാ ർ ചരിത്രം കുറിക്കാനൊരുങ്ങുന്നു. ഏഷ്യൻ ഫുട്ബാൾ ഫെഡറേഷനാണ് എ.എഫ്.സി കപ്പിൽ വനിത റ ഫറിമാർക്ക് അവസരം കൊടുക്കുന്നത്.
ബുധനാഴ്ച മ്യാന്മർ ടീം യാംഗോൻ യുനൈറ്റഡും കം ബോഡിയയുടെ നാഗാ വേൾഡും തമ്മിലുള്ള മത്സരമാണ് പൂർണമായി വനിത റഫറിമാർ നിയന്ത്രിക്കാൻ പോകുന്നത്.
ജാപ്പനീസ് റഫറി യോഷിമി യമാഷിത, അസിസ്റ്റൻറ് റഫറിമാരായ മകാതോ ബൊസോണൊ, നവോമി ടെഷിരോഗി എന്നിവരാണ് കളി നിയന്ത്രിക്കുന്നവർ. എ.എഫ്.സി ഇതുവരെ അസിസ്റ്റൻറ് റഫറിമാരായി മാത്രേമ വനിതകളെ നിയമിച്ചിട്ടുള്ളു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.