പ്രീ​മി​യ​ർ ലീ​ഗ്​: വെ​സ്​​റ്റ്​​ഹാ​മി​ന്​ ജ​യം

ല​ണ്ട​ൻ: ഇൗ ​വ​ർ​ഷം സ്​​ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച ഹ​ഡേ​ഴ്​​സ്​​ഫീ​ൽ​ഡി​നെ തോ​ൽ​പി​ച്ച്, ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ വെ​സ്​​റ്റ്​ ഹാ​മി​ന്​ ആ​ദ്യ ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ടു​ഗോ​ളു​ക​ൾ​ക്കാ​ണ്​ വെ​സ്​​റ്റ്​​ഹാം യു​നൈ​റ്റ​ഡ്​ ഹ​ഡേ​ഴ്​​സി​നെ മ​റി​ക​ട​ന്ന​ത്. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ വെ​സ്​​റ്റ്​ ഹാ​മി​​െൻറ ആ​ദ്യ വി​ജ​യം കൂ​ടി​യാ​ണി​ത്. പെ​ഡ്രോ ഒ​ബി​യ​ങ്(72ാം മി​നി​റ്റ്), ആ​ന്ദ്രേ ആ​യേ​വ്(77) എ​ന്നി​വ​ർ ഗോൾ നേടി. 
Tags:    
News Summary - West Ham United F.C-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.