Posted On
date_range Updated On
date_range കോൺകകാഫ് കപ്പ് അമേരിക്കക്ക്
ന്യൂയോർക്കഎ: കോൺകകാഫ് ഗോൾഡ് കപ്പിൽ ജൈമക്കയെ തോൽപിച്ച് അമേരിക്ക ചാമ്പ്യന്മാരായി. ആവേശകരമായ മത്സരത്തിൽ 2-1നാണ് അമേരിക്കയുടെ വിജയം. ആദ്യ പകുതിക്ക് തൊട്ടുമുേമ്പ അമേരിക്കക്കുവേണ്ടി ജോസി അൾട്ടിഡോറാണ് ആദ്യം സ്കോർ നേടിയത്. എന്നാൽ, 50ാം മിനിറ്റിൽ ജമൈക്ക സമനില പിടിച്ചു. 88ാം മിനിറ്റിൽ ജോർഡൻ മോറിസിെൻറ സൂപ്പർ ഗോളിലാണ് യു.എസ്.എ വിജയം ഉറപ്പിക്കുന്നത്. അമേരിക്കയുടെ ആറാം ഗോൾഡ് കപ്പ് കിരീടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.