??????? ??????? ??????? ?????

ഗോ​ൾ @ 179

 

ലൂ​സേ​ഴ്​​സ്​ ഫൈ​ന​ലി​ന്​ സ​മാ​പ​ന​മാ​യി ലോ​ങ്​ വി​സി​ൽ മു​ഴ​ങ്ങി​യ​തി​നു പി​ന്നാ​ലെ ഗോ​ള​ടി​യി​ൽ റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി. ​െതാട്ടുപിന്നാലെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സ്​പെയി​​​െൻറ ആദ്യ ഗോളോടെ റെക്കോഡും പിറന്നു. 52 ക​ളി​യി​ൽ പി​റ​ന്ന​ത്​ 173 ഗോ​ളു​ക​ൾ. 2013 യു.​എ.​ഇ ലോ​ക​ക​പ്പി​ലെ 172 ഗോ​ളു​ക​ളെ​ന്ന റെ​​ക്കോ​ഡാണ്​ ഇ​വി​ടെ മ​റി​ക​ട​ന്നു.

Tags:    
News Summary - U17 Workd Cup - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.