ലണ്ടൻ: വമ്പന്മാരായ ടോട്ടൻഹാമിനെ ഒരു ഗോളിന് തോൽപിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് വീണ്ടും വിജയവഴിയിൽ. സമനിലയിലേക്ക് നീങ്ങുമെന്നു തോന്നിച്ച മത്സരത്തിൽ 81ാം മിനിറ്റിൽ ആൻറണി മാർഷ്യൽ നേടിയ ഗോളിലാണ് യുനൈറ്റഡിെൻറ വിജയക്കുതിപ്പ്. റൊമേലു ലുകാകുവിെൻറ പാസിലാണ് മാർഷ്യലിെൻറ ഗോൾ. ജയത്തോടെ, പത്തു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് 23 പോയൻറായി. കഴിഞ്ഞ മത്സരത്തിൽ ദുർബലരായ ഹഡേർസ് ഫീൽഡ് ടൗൺ 2-1ന് യുനൈറ്റഡിനെ തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.