അണ്ടര്‍ 17 ഫുട്ബാള്‍: തോല്‍വി; ഇന്ത്യ  അവസാന സ്ഥാനത്ത്

മോസ്കോ: ഗ്രനത്കിന്‍ മെമ്മോറിയല്‍ കപ്പില്‍ ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് സംഘം അവസാന സ്ഥാനത്ത്. പ്ളേഓഫില്‍ തജികിസ്താനോടും 1-0ത്തിന് തോറ്റാണ് ഇന്ത്യയുടെ അടിയറവ്. ഇതോടെ, 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ അഞ്ചു കളിയില്‍ ഒരു ജയം മാത്രം സമ്പാദ്യമുള്ള ഇന്ത്യ അവസാനസ്ഥാനക്കാരായി. ആദ്യ പകുതിയിലെ ഗോള്‍രഹിത സമനിലക്കുശേഷം 59ാം മിനിറ്റിലായിരുന്നു തജികിസ്താന്‍ സ്കോര്‍ ചെയ്തത്.

Tags:    
News Summary - u17 indian football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.