Posted On
date_range Updated On
date_range സൂപ്പർകപ്പ് ബഹിഷ്കരിച്ച് ഗോകുലവും െഎസോളും
ഭുവനേശ്വർ: സൂപ്പർകപ്പ് യോഗ്യത റൗണ്ടിലെ മത്സരം ബഹിഷ്കരിച്ച് ഗോകുലം കേരളയും െഎസോൾ എഫ്.സിയും. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നേരേത്ത ബഹിഷ്കരണം പ്രഖ്യാപിച്ച ഇവർ ശനിയാഴ്ച കളിക്കാനിറങ്ങിയില്ല. ഇതോടെ, ഡൽഹി ഡൈനാമോസും ചെന്നൈയിൻ എഫ്.സിയും കളിക്കാതെതന്നെ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി.
യോഗ്യത റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സും-ഇന്ത്യൻ ആരോസും തമ്മിലെ മത്സരം മാത്രമാണ് നടന്നത്. ഗോകുലം ഉൾപ്പെടെ എട്ട് െഎ ലീഗ് ടീമുകളാണ് സൂപ്പർ കപ്പ് ബഹിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.