Posted On
date_range Updated On
date_range സന്തോഷ് ട്രോഫി: ഫൈനൽ റൗണ്ട് കിക്കോഫ് ഏപ്രിൽ 14ന്
കൊച്ചി: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ഏപ്രിൽ 14 മുതൽ മിസോറമിലെ ഐസോ ളിൽ തുടക്കമാകും. ഡൽഹി, സർവീസസ്, ഝാർഖണ്ഡ്, മേഘാലയ എന്നിവർക്കൊപ്പം ഗ്രൂപ് ‘എ’യിലാണ് കേരളത്തിെൻറ സ്ഥാനം. ഏപ്രിൽ 15ന് ഡൽഹിക്കെതിരെയാണ് കേരളത്തിെൻറ ആദ്യ മത്സരം. ഏപ്രിൽ 25ന് സെമിഫൈനലുകളും 27ാം തീയതി കലാശപ്പോരാട്ടവും നടക്കും.
കേരള ടീമിെൻറ കോച്ചിങ് ക്യാമ്പിന് മാർച്ച് 12ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ തുടക്കമാകും. 29 താരങ്ങളാണ് ക്യാമ്പിലുള്ളത്. ബിനോ ജോർജാണ് ടീമിെൻറ പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.