സിലിഗുരി (പശ്ചിമബംഗാള്‍): നേപ്പാളിനെ 3-1ന് പരാജയപ്പെടുത്തി വനിത സാഫ് കപ്പ് ഫുട്ബാളില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. കമലാദേവി (45), ഇന്ദുമതി (58), സസ്മിതാ മാലിക് (83) എന്നിവര്‍ ഇന്ത്യക്കായി ഗോള്‍ നേടിയപ്പോള്‍ നേപ്പാളിന്‍െറ ആശ്വാസ ഗോള്‍ സബിത്ര ബണ്ഡാരി (83) പെനാല്‍റ്റി കിക്കിലൂടെ നേടി. ബംഗ്ളാദേശ്-മാലദ്വീപ് മത്സരത്തിലെ വിജയികളോട് ഇന്ത്യ ഫൈനലില്‍ ഏറ്റുമുട്ടും. ഈ മാസം നാലിനാണ് ഫൈനല്‍.
ക്രിക്കറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.