ഇതാ ക്രി​സ്​​റ്റ്യാ​നോയുടെ ഇരട്ടകൾ

മോ​സ്​​കോ: കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പ്​ ഫു​ട്​​ബാ​ളി​​െൻറ ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യ ​പോ​ർ​ചു​ഗ​ൽ മൂ​​ന്നാം സ്​​ഥാ​ന​ത്തി​നാ​യി ക​ളി​ക്കാ​നൊ​രു​ങ്ങു​​േ​മ്പാ​ൾ സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മ​ത്സ​ര​ത്തി​നു​ണ്ടാ​വി​ല്ല. ഇൗ​യി​ടെ ജ​നി​ച്ച ത​​െൻറ ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ കാ​ണാ​ൻ പോ​യ​തോ​ടെ​യാ​ണ്​ താ​രം അ​വ​സാ​ന മ​ത്സ​ര​ത്തി​നു​ണ്ടാ​വി​ല്ലെ​ന്ന അ​റി​യി​പ്പു​ണ്ടാ​യ​ത്. തൻറെ കുട്ടികൾക്കൊപ്പമുള്ള ചിത്രം താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാ​ട​ക ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ ക്രി​സ്​​റ്റ്യാ​നോ​ക്ക്​ ഇ​ര​ട്ട​​ക്കു​ട്ടി​ക​ൾ പി​റ​ന്നെ​ന്ന വാ​ർ​ത്ത ജൂ​ൺ എ​ട്ടി​നാ​ണ്​ പു​റ​ത്തു​വ​രു​ന്ന​ത്. ക്രിസ്​റ്റ്യനോയുടെ മൂത്തമകൻ ക്രിസ്​റ്റ്യനോ ജൂനിയറും വാടക ഗർഭപാത്രത്തിലാണ്​ ജനിച്ചത്​.
 
Tags:    
News Summary - Ronaldo Confirms He Has Fathered Twins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.