റയൽ ഇനി ആരാധകൻ ഡിസൈൻ ചെയ്ത ജഴ്സി ധരിക്കും

മാഡ്രിഡ്: സ്പാനിഷ് ഫുട്ബാൾ ഭീമന്മാരായ റയൽ മാഡ്രിഡ് തങ്ങളുടെ അടുത്ത സീസണിലേക്കുള്ള മൂന്നാം ജഴ്സി പുറത്തിറക്കി. ജീസസ് സരാനോ എന്ന റയൽ ആരാധകനാണ് ജഴ്സിയുടെ ഡിസൈനർ. ക്ലബിൻെറ മൂന്നാം ജഴ്സി ഡിസൈൻ ചെയ്യുന്നതിനായി റയൽ ആരാധകർക്കിടയിൽ മത്സരം നടത്തിയിരുന്നു. 100 ഒാളം അപേക്ഷകളിൽ നിന്നാണ്  സരാനോയുടെ ചിത്രം തെരഞ്ഞെടുത്തത്. മുൻ താരങ്ങളടങ്ങിയ സമിതിയാണ് ജഴ്സി തെരഞ്ഞെടുത്തത്.
 

Tags:    
News Summary - Real Madrid to sport fan-designed jersey next season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.