Posted On
date_range Updated On
date_range റൊണാൾഡോക്ക് നന്ദിയർപ്പിച്ച് റയൽ -വിഡിയോ
മാഡ്രിഡ്: ഒമ്പത് വർഷം അവിസ്മരണീയ പ്രകടനവുമായി തങ്ങളെ ഒന്നാമതാക്കിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നന്ദിയർപിച്ച് റയൽ മാഡ്രിഡ്. ഒാദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്ത് വിട്ട വിഡിയോയിലൂടെയാണ് റയൽ തങ്ങളുടെ നന്ദിയർപിച്ചത്.
റൊണാൾഡോയുടെ മികച്ച ഗോളുകളും റയലിലെ പ്രധാന നിമിഷങ്ങളും ഉൾകൊള്ളുന്ന ആറു മിനുട്ട് ദൈർഘ്യമുള്ള വിഡിയോയാണ് റയൽ പുറത്ത് വിട്ടത്. ചൊവ്വാഴ്ചയാണ് പോർച്ചുഗൽ താരം റയൽ വിട്ട് ഇറ്റാലിയൻ ക്ലബ്ബായ യുവൻറസിലേക്ക് മാറിയത്.
#GraciasCristiano pic.twitter.com/gMr9w9gQF0
— Real Madrid C.F. (@realmadrid) July 10, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.