Posted On
date_range Updated On
date_range ബെനിറ്റസ് ന്യൂകാസിൽ വിട്ടു
ലണ്ടൻ: മൂന്നുവർഷത്തെ സേവനത്തിനു ശേഷം പ്രശസ്ത പരിശീലകൻ റാഫേൽ ബെനിറ്റസ് ഇംഗ്ലീ ഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുനൈറ്റഡ് വിട്ടു. തരംതാഴ്ത്തപ്പെട്ട ടീമിനെ രണ്ടാം ഡിവിഷൻ ലീഗ് ജേതാക്കളാക്കി പ്രീമിയർ ലീഗിൽ തിരികെയെത്തിച്ച ബെനിറ്റസ് കഴിഞ്ഞ രണ്ട് സീസണുകളിൽ ടീമിനെ 10, 13 സ്ഥാനങ്ങളിലെത്തിച്ചു. ജൂൺ 30ന് കരാർ അവസാനിക്കുന്ന ബെനിറ്റസ് ക്ലബ് വിടുമെന്ന് ടീം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.