Posted On
date_range Updated On
date_range പി.എസ്.ജിയെ വീഴ്ത്തി ഇൻറർ
മക്കാവു: സൂപ്പർതാരം നെയ്മറില്ലാതെ ഇൻറർ മിലാനെ സൗഹൃദമത്സരത്തിൽ നേരിട്ട പാരിസ് സെൻറ് ജെർമെയ്ന് തോൽവി. പ െനാൽറ്റി ഷൂട്ടൗട്ടിൽ 6-5നായിരുന്നു പി.എസ്.ജിയുടെ പരാജയം.
41ാം മിനിറ്റിൽ തിലോ കെഹ്റർ നേടിയ ഗോളിൽ പി.എസ്.ജി ലീഡ് നേടി. ജയമുറപ്പിച്ച് നിന്ന ഫ്രഞ്ച് ചാമ്പ്യന്മാരെ നിരാശരാക്കി ഇഞ്ചുറി ടൈമിൽ സാമുവേൽ ലേൻഗോ ഇൻററിന് സമനില ഗോൾ സമ്മാനിച്ചു. അടുത്ത മത്സരത്തിൽ പി.എസ്.ജി റെന്നസിനെ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.