Posted On
date_range Updated On
date_range നേഷൻസ് കപ്പ്: ദക്ഷിണാഫ്രിക്കക്ക് ജയം
കൈറോ: നമീബിയയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ദക്ഷിണാഫ്രിക്ക ആഫ്രിക്കൻ നേഷ ൻസ് കപ്പിൽ ആദ്യ ജയം സ്വന്തമാക്കി. ഗ്രൂപ് ഡിയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക െഎവറികോസ്റ്റിനോട് 1-0ന് തോറ്റിരുന്നു.
രണ്ട് മത്സരങ്ങളും ജയിച്ച മൊറോക്കോ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.