Posted On
date_range Updated On
date_range നേഷൻസ് കപ്പ്: അൽജീരിയ പ്രീക്വാർട്ടറിൽ
ൈകറോ: ആഫ്രിക്കൻ നേഷൻസ് കപ്പ് ഗ്രൂപ് ‘സി’യിൽ സെനഗാളിനെ വീഴ്ത്തി അൽജീരിയ പ്രീക്വാർട്ടറിൽ. 1-0ത്തിനായിരുന്നു അൽജീരിയയുടെ ജയം.
മറ്റൊരു മത്സരത്തിൽ കെനിയ 3-2ന് താൻസനിയയെ തോൽപിച്ചു. അൽജീരിയ രണ്ടും ജയിച്ച് ആറ് പോയൻറ് നേടിയപ്പോൾ, ഒരു ജയമുള്ള സെനഗാൾ രണ്ടാമതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.