Posted On
date_range Updated On
date_range ദേശീയ സ്കൂള്‍ ഫുട്ബാള്‍: കേരളത്തിന് കന്നിഫൈനല്‍
പോര്‍ട്ട്ബ്ളയര്‍: അന്തമാനില്‍ നടക്കുന്ന 62ാമത് ദേശീയ സ്കൂള്‍ അണ്ടര്‍ 17 ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഫൈനലില്‍. വ്യാഴാഴ്ച നടന്ന സെമി ഫൈനലില്‍ കരുത്തരായ മണിപ്പൂരിനെ 2-1ന് തോല്‍പിച്ചായിരുന്നു ഫൈനല്‍ പ്രവേശം. വെള്ളിയാഴ്ചത്തെ ഫൈനലില്‍ ഹരിയാനയാണ് എതിരാളികള്‍. ഇതാദ്യമായാണ് കേരളം ഫൈനലില്‍ കടക്കുന്നത്. സെമിയില്‍ സുധീഷ്, ആല്‍ഫിന്‍ വാള്‍ട്ടര്‍ എന്നിവര്‍ ഗോള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.