ഇം​ഗ്ല​ണ്ടി​ൽ അ​പ​രാ​ജി​തം ലി​വ​ർ​പൂ​ൾ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​​െൻറ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ വാ​റ്റ​​്​​ഫോ​ഡി​നെ​തി​രെ മു​ഹ​മ്മ​ദ്​ സ​ലാ​ഹി​​െൻറ ഇ​ര​ട്ട ഗോ​ളി​ൽ 2-0ത്തി​നാ​യി​രു​ന്നു ലി​വ​ർ​പൂ​ളി​​െൻറ ജ​യം. മ​ധ്യ​നി​ര​യി​ലെ നാ​യ​ക​ൻ ജോ​ർ​ജി​ന്യോ വി​നാ​ൽ​ഡം പ​രി​ക്കേ​റ്റ്​ പു​റ​ത്താ​യ​തി​​െൻറ ടെ​ൻ​ഷ​നി​ട​യി​ലാ​യി​രു​ന്നു ലീ​ഗ്​ കി​രീ​ടം ഉ​റ​പ്പി​ക്കാ​ൻ ക​രു​ത്തു​ള്ള ലീ​ഡ്​ ന​ൽ​കി​യ ജ​യ​ം.

ക​ളി​യു​ടെ 38, 90 മി​നി​റ്റി​ലാ​യി​രു​ന്നു സ​ലാ​ഹി​​െൻറ ബൂ​ട്ടു​ക​ൾ വാ​റ്റ്​​ഫോ​ഡ്​ വ​ല​കു​ലു​ക്കി​യ​ത്. ഇ​തി​നി​ടെ സാ​ദി​നോ മാ​നെ​യു​ടെ ഹെ​ഡ്​​ഡ​ർ ഗോ​ൾ വാ​റി​ൽ നി​ഷേ​ധി​ക്ക​പ്പെ​ട്ടു. 17 ക​ളി​യി​ൽ 16ഉം ​ജ​യി​ച്ച്​ ലി​വ​ർ​പൂ​ളി​ന്​ 49 പോ​യ​ൻ​റാ​ണു​ള്ള​ത്.

ക്ല​ബ്​ ലോ​ക​ക​പ്പി​ന്​ പു​റ​പ്പെ​ടാ​നൊ​രു​ങ്ങു​ന്ന ടീ​മി​ന്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​വും വി​നാ​ൽ​ഡ​മി​​െൻറ പ​രി​ക്ക്.

Tags:    
News Summary - liverpool unbeaten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT