അർജൻറീന കോച്ചായി സ്​കളോനി തുടരും

ബ്വേ​ന​സ്​ ​എ​യ്​​റി​സ്​: അ​ർ​ജ​ൻ​റീ​ന ഫു​ട്​​ബാ​ൾ ടീം ​പ​രി​ശീ​ല​ക​നാ​യി ല​യ​ണ​ൽ സ്​​ക​ളോ​നി തു​ട​രും. 2022 ഖ​ത്ത​ർ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ട്​ ക​ഴി​യു​ന്ന​തു വ​രെ​യാ​ണ്​ സ്​​ക​ളോ​നി​ക്ക്​ ക​രാ​ർ നീ​ട്ടി​ന​ൽ​കി​യ​ത്. ജോ​ർ​ജ്​ സാം​പോ​ളി​ക്ക്​ പ​ക​രം ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ലാ​ണ്​ സ്​​ക​ളോ​നി ടീ​മി​നൊ​പ്പം ചേ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ കോ​പ അ​മേ​രി​ക്ക​യി​ൽ മൂ​ന്നാം സ്​​ഥാ​നം നേ​ടി​ക്കൊ​ടു​ത്ത​തോ​ടെ​യാ​ണ്​​ സ്​​ക​ളോ​നി​ക്ക്​ തു​ട​രാ​ൻ വ​ഴി​യൊ​രു​ങ്ങി​യ​ത്. 2020 മാ​ർ​ച്ചി​ൽ തു​ട​ങ്ങു​ന്ന യോ​ഗ്യ​ത റൗ​ണ്ട്​ പോ​രാ​ട്ട​ങ്ങ​ൾ 2021 ന​വം​ബ​ർ വ​രെ നീ​ളും.

Tags:    
News Summary - Lionel Scaloni to continue as Argentina coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.