മെസ്സി ഫുട്ബോൾ ടെർമിനേറ്റർ

ന്യൂയോർക്ക്: ഫുട്ബാൾ താരം ലയണൽ മെസ്സിയെ പുകഴ്ത്തി ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്നെഗെർ രംഗത്ത്. ഫുട്ബോൾ ടെർമിനേറ്റർ എന്നാണ് അർനോൾഡ് അർജന്റീനൻ താരത്തെ വിളിച്ചത്. ടെർമിനേറ്റർ 6 എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണപരിപാടിയിലാണ് ഷ്വാർസെനെഗർ. ഇതിനിടയിലാണ് മെസ്സിയെക്കുറിച്ചുള്ള പരാമർശം. 

യുവാവായിരിക്കവേ ഫുട്ബാൾ കളിക്കുമായിരുന്നെന്നും പിന്നീട് തിരക്കായതോടെ കളി വിടുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗ കഴിഞ്ഞ വർഷം അദ്ദേഹം സന്ദർശിച്ചിരുന്നു. 
 

Tags:    
News Summary - Lionel Messi is ‘the football terminator’, says Arnold Schwarzenegger -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.