മികച്ച പ്ലേമേക്കർ; മെസ്സി ഹാപ്പിയാണ്

മഡ്രിഡ്: ബാലണ്‍ ഡിഓര്‍ പകിട്ടേന്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബഹുദൂരം പിന്നിലാക്കി 2016ലെ മികച്ച പ്ളേമേക്കര്‍ പുരസ്കാരം ബാഴ്സലോണ താരം ലയണല്‍ മെസ്സിക്ക്. ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബാള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ വോട്ടിങ്ങിലാണ് മെസ്സിയെ തെരഞ്ഞെടുത്തത്. ക്രിസ്റ്റ്യാനോ ആദ്യ 15ല്‍ ഇടംനേടിയില്ല.
 
Tags:    
News Summary - Lionel Messi wins 'Playmaker of the Year'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.