Posted On
date_range Updated On
date_range മെസ്സി ഡബ്ള്‍; ബാഴ്സ വിജയവഴിയില്‍
മാഡ്രിഡ്: ലാ ലിഗയിലെ സമനില തുടര്‍ച്ചക്ക് വിരാമമിട്ട് ബാഴ്സലോണ വിജയവഴിയില്‍. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും ഗോള്‍ കണ്ടത്തെിയ മത്സരത്തില്‍ 3-0ത്തിനാണ് ഒസാസുനക്കെതിരെ കറ്റാലന്മാരുടെ വിജയം. മെസ്സി രണ്ടും സുവാരസ് ഒരു ഗോളും നേടി. ജയത്തോ െറയല്‍ മഡ്രിഡുമായി പോയന്‍റ് വ്യത്യാസം മൂന്നാക്കി കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.