????????? ??????????? ??????? ?????? ??????????? ??????? ???????????

ഒമ്പതിൽ ഒ​മ്പ​തും ജ​യി​ച്ച് ജർമനിയും തോ​ൽ​വിയറിയാത്ത ഇം​ഗ്ലീ​ഷ്​ പ​ട​യും റ​ഷ്യ​ൻ ലോ​ക​ക​പ്പിന്

പാ​രി​സ്​: ഒ​മ്പ​തു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മ്പ​തും ജ​യി​ച്ച്​ ലോ​ക ​േജ​താ​ക്ക​ളാ​യ ജ​ർ​മ​നി​യും ഗ​ര​ത്​ സൗ​ത്ത്​ ഗെ​യ്​​റ്റി​​െൻറ ത​ന്ത്ര​ങ്ങ​ളി​ൽ തോ​ൽ​ക്കാ​തെ കു​തി​ക്കു​ന്ന ഇം​ഗ്ലീ​ഷ്​ പ​ട​യും റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലേ​ക്ക്. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നെ 3-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ജ​ർ​മ​നി ലോ​ക​മാ​മാ​ങ്ക​ത്തി​ലേ​ക്ക്​ ഗ്രൂ​പ്​​ ‘സി’​യി​ൽ നി​ന്ന്​ യോ​ഗ്യ​ത നേ​ടി​യ​ത്. ഗ്രൂ​പ്​​ ‘എ​ഫി’​ൽ സ്​​ലോ​വേ​നി​യ​യെ ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ഇം​ഗ്ല​ണ്ടി​​െൻറ ലോ​ക​ക​പ്പ്​ പ്ര​വേ​ശ​നം. ജ​ർ​മ​നി​ക്ക്​ ഒ​മ്പ​തു ക​ളി​യി​ൽ 27 പോ​യ​ൻ​റാ​യ​പ്പോ​ൾ, ഇ​ത്ര​യും മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന്​ 23 പോ​യ​ൻ​റാ​ണ്. 

ബാസ്​റ്റ്യൻ റുഡി, സാഡ്രോ വെങ്ങർ, ജോഷ്വ കിമ്മിച്ച്​ എന്നിവരാണ്​ ഗോൾ നേടിയത്​. ദു​ർ​ബ​ല​രാ​യ സ്​​ലോ​വേ​നി​യ​ക്കെ​തി​രെ ക​ഷ്​​ടി​ച്ച്​ ജ​യി​ച്ചാ​ണെ​ങ്കി​ലും ഇം​ഗ്ല​ണ്ട്​ റ​ഷ്യ​യി​ലേ​ക്ക്​ ടി​ക്ക​റ്റെ​ടു​ത്തു. ഗ്രൂ​പ്​​ ‘ഇ’​യി​ലെ മ​ത്സ​ര​ത്തി​ൽ ബ​യേ​ൺ​മ്യൂ​ണി​ക്​ സൂ​പ്പ​ർ താ​രം ലെ​വ​ൻ​ഡോ​വ്​​സ്​​കി ഹാ​​ട്രി​ക്കു​മാ​യി(18,25, 64) നി​റ​ഞ്ഞു​നി​ന്ന​​പ്പോ​ൾ, പോ​ള​ണ്ട്​ അ​ർ​മേ​നി​യ​യെ 6-1ന്​ ​ത​ക​ർ​ത്തു വി​ട്ടു. നോ​ർ​വേ, ഡെ​ന്മാ​ർ​ക്ക്, റു​മേ​നി​യ ടീ​മു​ക​ളും വി​ജ​യി​ച്ചു.
Tags:    
News Summary - Lewandowski hat trick puts Poland close to qualifying -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.