കെ.​പി. രാ​ഹു​ൽ ​ ബ്ലാ​സ്​​റ്റേ​ഴ്​​സി​ലേ​ക്ക്​

കൊ​ച്ചി: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്കാ​യി ബൂ​ട്ടു​കെ​ട്ടി​യ ​കെ.​പി. രാ​ഹു​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ ഴ്​​സി​ലേ​ക്ക്. 2019-20 സീ​സ​ണി​ലേ​ക്കാ​ണ്​ ഇ​ന്ത്യ​ൻ ആ​രോ​സി​ൽ​നി​ന്ന്​ കൗ​മാ​ര​താ​ര​ത്തെ കേ​ര​ള ബ്ലാ​സ്​​റ് റേ​ഴ്​​സ്​ സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഇ​തോ​ടെ അ​ണ്ട​ർ 17 ഇ​ന്ത്യ​ൻ ടീ​മി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു താ​ര​ങ്ങ​ൾ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നൊ​പ്പ​മാ​വും.

നേ​ര​േ​ത്ത, ധീ​ര​ജ്​ സി​ങ്, മു​ഹ​മ്മ​ദ്​ റാ​കി​പ്, നോ​ങ്​​െ​​ദാം​മ്പ ന​വോ​റെം, ജീ​ക്​​സ​ൺ സി​ങ്​ എ​ന്നി​വ​ർ ​ബ്ലാ​സ്​​റ്റേ​ഴ്​​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. തൃ​ശൂ​ർ​കാ​ര​നാ​യ രാ​ഹു​ൽ ഇൗ ​സീ​സ​ണി​ൽ 17 മ​ത്സ​ര​ങ്ങ​ളി​ൽ ആ​രോ​സി​നാ​യി ക​ളി​ച്ചു. നി​ര​വ​ധി ഗോ​ളി​ന്​ ചു​ക്കാ​ൻ പി​ടി​ച്ചി​ട്ടു​ള്ള താ​രം മൂ​ന്നു​ ഗോ​ളു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. സൂ​പ്പ​ർ ക​പ്പി​ൽ 2-0ത്തി​ന്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ തോ​ൽ​പി​ച്ച ടീ​മി​ലും രാ​ഹു​ലു​ണ്ടാ​യി​രു​ന്നു. പു​തി​യ താ​ര​വും എ​ത്തു​ന്ന​തോ​ടെ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ലെ മ​ല​യാ​ളി ക​ളി​ക്കാ​രു​ടെ എ​ണ്ണം ഒ​മ്പ​താ​വും.

Tags:    
News Summary - K.P Rahul into blasters-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.