പുതിയ ജഴ്​സിയുമായി യുവൻറസ്​

ടൂറിൻ: 2020-21 സീസണിലേക്ക്​ പുതിയ ഹോം കിറ്റ്​ പുറത്തിറക്കി യുവൻറസ്​.

കറുപ്പും വെള്ളയും നിറത്തിലെ ക്ലാസിക്​ ജഴ്​സിയിൽ കറുപ്പിലെ നേരിയ വരകൾ കൂടി ഉൾപ്പെടുത്തിയാണ്​ പരിഷ്​കാരം.

സ്​പോൺസറുടെ പേരും, ക്ലബ്​ ലോ​േഗായും, സ്വർണ നിറത്തിൽ ആലേഖനം ചെയ്​തു​. പൗ​േലാ ഡിബാല, ക്രിസ്​റ്റ്യാനോ ഡിബാല എന്നിവർ ചേർന്ന്​ കിറ്റ്​ പുറത്തിറക്കി.

News Summary - Juventes with new juicy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.