ജിയോയുടെ പരസ്യത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സി അണിഞ്ഞ് മമ്മൂട്ടി

ജിയോയുടെ ഏറ്റവും പുതിയ പരസ്യ ചിത്രത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി അണിഞ്ഞ് മമ്മൂട്ടി. ബോളിവുഡ് താരം ജോണ്‍ അബ്രഹാം, ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലി, ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യും തുടങ്ങി വന്‍ താരനിര അണിനിരന്ന പരസ്യചിത്രത്തിലാണ് മമ്മുട്ടിയുള്ളത്. ജിയോ ഫുട്ബോൾ എന്ന വരികളുള്ള ഗാനം ഇന്ത്യൻ സൂപ്പർ ലീഗിനായി ജിയോ നിർമിച്ചതാണ്. 
 

Full View
Tags:    
News Summary - Jio Football -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.