എ.​ടി.​കെ​യെ 1-2ന് ​​തോ​ൽ​പി​ച്ച്​ മും​ബൈ​

കൊ​ൽ​ക്ക​ത്ത: എ.​ടി.​കെ​യെ 1-2ന് ​​തോ​ൽ​പി​ച്ച്​ മും​ബൈ വീ​ണ്ടും വി​ജ​യ​വ​ഴി​യി​ൽ. തു​ട​ർ​ച്ച​യാ​യ ര​ണ്ടു തോ​ൽ​വി​ക​ൾ​ക്കു​ശേ​ഷ​മാ​ണ്​ മും​ബൈ​യു​ടെ തി​രി​ച്ചു​വ​ര​വ്. 

15 ക​ളി​യി​ൽ 20 പോ​യ​ൻ​റു​മാ​യി നേ​രി​യ സെ​മി​പ്ര​തീ​ക്ഷ ഇ​തോ​ടെ മും​ബൈ നി​ല​നി​ർ​ത്തി. മാ​ർ​കോ റൊ​സാ​രി​യോ (32), റ​ഫ ജോ​ർ​ഡ (53) എ​ന്നി​വ​ർ മും​ബൈ​ക്കാ​യി ​േഗാ​ൾ നേ​ടി​യ​പ്പോ​ൾ, ബി​പി​ൻ സി​ങ്ങാ​ണ്​ എ.​ടി.​കെ​യു​ടെ ആ​​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.
 

Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT