Posted On
date_range Updated On
date_range ബംഗളൂരു -പുണെ മത്സരം സമനിലയിൽ
ബംഗളൂരു: കരുത്തരുടെ വാശിയേറിയ പോരാട്ടം 1-1ന് സമനിലയിൽ. ബംഗളൂരുവിനെ തോൽപിച്ച് സെമി നേരത്തെയുറപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ പുണെ, കളി ആദ്യത്തിൽ പിടിച്ചെങ്കിലും അവസാന സമയത്ത് ബംഗളൂരു തിരിച്ചടിക്കുകയായിരുന്നു. 21ാം മിനിറ്റിൽ എമിലിയാനോ അൽഫാരോയുെട മികവുറ്റ പാസിൽ ഇന്ത്യൻതാരം ഗൊലുയ് സർതാങ്കാണ് പുണെക്കായി ഗോൾ നേടിയത്. തിരിച്ചടിക്കാൻ ഏറെ പാടുപെട്ട ബംഗളൂരുവിന് ടീമിെൻറ ടോപ് സ്കോറർ (75) മിക്കു രക്ഷക്കെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.