നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ വീഴ്ത്തി; ജാം​ഷ​ഡ്​​പു​ർ മൂ​ന്നാ​മ​ത്​

ജാം​ഷ​ഡ്​​പു​ർ: ​െഎ.​എ​സ്.​എ​ലി​ൽ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ 1-0ത്തി​ന്​ തോ​ൽ​പി​ച്ച്​ ജം​ഷ​ഡ്​​​പൂ​ർ. ഇ​തോ​ടെ, സീ​സ​ണി​ൽ ആ​ദ്യ​മാ​യി ജാം​ഷ​ഡ്​​പു​ർ 25 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി സെ​മി​പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി. ര​ണ്ടു ക​ളി കു​റ​വു​ക​ളി​ച്ച ചെ​ന്നൈ​യി​ൻ ര​ണ്ടു പോ​യ​ൻ​റ്​ പി​റ​കി​ൽ നാ​ലാ​മ​തു​ണ്ട്. ജാം​ഷ​ഡ്​​പു​രി​​െൻറ ഏ​ഴാം ജ​യ​മാ​ണി​ത്. സെ​മി​പ്ര​തീ​ക്ഷ അ​സ്​​ത​മി​ച്ച നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ 11 പോ​യ​ൻ​റു​മാ​യി ഒ​മ്പ​താ​മ​താ​ണ്. 51ാം മി​നി​റ്റി​ൽ വെ​ല്ലി​ങ്​​ട​ൺ കി​റീ​നോ​യാ​ണ്​ ജാം​ഷ​ഡ്​​പു​രി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്.
Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.