എ.ടി.കെയെ തോൽപിച്ച്​ ബംഗളൂരുവി​െൻറ കുതിപ്പ്​

കൊൽക്കത്ത: എ.ടി.കെയെ അവരുടെ തട്ടകത്തിൽ 2-0ത്തിന്​ തോൽപിച്ച്​ ബംഗളൂരുവി​​െൻറ കുതിപ്പ്​. ആവേശം നിറഞ്ഞ മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ സെൽഫ്​ ഗോളിൽ ബംഗളൂരു മുന്നിലെത്തി.  83ാം മിനിറ്റിൽ വെനിസ്വേല താരം മിക്കു എതിർവലയിൽ പന്തെത്തിച്ച്​ ബംഗളൂരുവിന്​ വിജയം ഉറപ്പിച്ചു. സീസണിൽ മിക്കുവി​​െൻറ പത്താം ഗോളാണിത്​. 
Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.