Posted On
date_range Updated On
date_range ഇൻറർ മിലാന് തോൽവി
മിലാൻ: ഇറ്റാലിയൻ സീരി എയിലെ നിർണായക മത്സരത്തിൽ ഇൻറർ മിലാന് തോൽവി. ടൊറീനോയാണ് എതിരില്ലാത്ത ഒരു ഗോളിന് ഇൻററിനെ പരാജയപ്പെടുത്തിയത്. 36ാം മിനിറ്റിൽ ആദം ലജിക്കിെൻറ ബൂട്ടിലൂടെയായിരുന്നു ടൊറീനോയുടെ വിജയ ഗോൾ. നിലവിൽ 59 പോയൻറുമായി നാലാംസ്ഥാനത്തുള്ള ഇൻററിന് ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരമാണ് നഷ്ടമായിരിക്കുന്നത്. 42പോയേൻറാടെ പത്താം സ്ഥാനത്താണ് ടൊറീനോ ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.