Posted On
date_range Updated On
date_range 88 റൺസ് ജയം; ഇന്ത്യൻ വനിതകൾക്കും ദക്ഷിണാഫ്രിക്കൻ മണ്ണിൽ വിജയത്തുടക്കം
കിംബർലി: പുരുഷന്മാർക്കു പിന്നാലെ ഇന്ത്യൻ വനിതകൾക്കും ദക്ഷിണാഫ്രിക്കൻ മണ്ണിൽ വിജയത്തുടക്കം. മൂന്ന് ഏകദിനമടങ്ങിയ പരമ്പരയിലെ ആദ്യമത്സരത്തിൽ 88 റൺസിനായിരുന്നു മിതാലി രാജും സംഘവും ജയിച്ചത്.ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 125ന് ഒാൾഒൗട്ടായി. സ്മൃതി മന്ദാന 84ഉം, മിതാലി രാജ് 45ഉം റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.