???????? ????.?????????????? ???? ??????? ?????????? ???????????????? ????? ???????????????? ???????? ????????????? ??????????????

​െഎ ​ലീ​ഗ്​: ച​ര്‍ച്ചി​ലി​നെ​തി​രെ​യും തോ​റ്റ് ഗോ​കു​ലം

കോ​ഴി​ക്കോ​ട്: വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ ഇ​ൻ​ജു​റി സ​മ​യ​ത്തെ പെ​നാ​ല്‍റ്റി ഗോ​ള്‍ ഗോ​കു​ല​ത്തി​​െൻറ വി​ധി​യെ​ഴു​തി. ഐ ​ലീ​ഗി​ല്‍ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ല്‍ താ​ഴ​ത്തെ​ട്ടി​ലു​ള്ള​വ​രു​ടെ അ​ങ്ക​ത്തി​ല്‍ ച​ര്‍ച്ചി​ല്‍ ബ്ര​ദേ​ഴ്സ് 3--2നാ​ണ്​ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യെ കീ​ഴ​ട​ക്കി​യ​ത്. കാ​ലു ഒ​ഗ്ബ​യു​ടെ ഇ​ര​ട്ട ഗോ​ളും ഇ​ൻ​ജു​റി സ​മ​യ​ത്ത് കോ​ഫി മെ​ച്ചാ​കി​​െൻറ പെ​നാ​ല്‍റ്റി ഗോ​ളു​മാ​ണ് ച​ര്‍ച്ചി​ലി​ന് വി​ജ​യ​​മെ​ത്തി​ച്ച​ത്. ഒ​രു ഘ​ട്ട​ത്തി​ല്‍ 2-1ന് ​മു​ന്നി​ലാ​യി​രു​ന്ന ഗോ​കു​ല​ത്തി​നാ​യി ക്യാ​പ്റ്റ​ന്‍ ഡാ​നി​യ​ല്‍ അ​ഡോ​യും ഇ​മ്മാ​നു​വ​ല്‍ ചി​ഗാ​സി​യു​മാ​ണ് സ്കോ​ര്‍ ചെ​യ്ത​ത്. ഇ​തോ​ടെ ഒ​മ്പ​ത് ക​ളി​ക​ളി​ല്‍ നി​ന്ന് നാ​ല് പോ​യ​ൻ​റു​മാ​യി ഗോ​കു​ലം ഗോ​ള്‍ ശ​രാ​ശ​രി​യു​ടെ ബ​ല​ത്തി​ല്‍ ഒ​മ്പ​താം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ഏ​ഴ് ക​ളി​ക​ളി​ല്‍ നി​ന്ന് നാ​ല് പോ​യ​ൻ​റു​ള്ള ച​ര്‍ച്ചി​ല്‍ പ​ത്താ​മ​തും.
 

Tags:    
News Summary - I-League 2017/18: Gokulam Kerala FC vs Churchill Brothers FC -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.