എവർട്ടനെ അവരുടെ തട്ടകത്തിൽ തോൽപിച്ച് ഗണ്ണേഴ്സ് (5-2)

ലണ്ടൻ: എവർട്ടനെ അവരുടെ തട്ടകത്തിൽ 5-2ന്​ തോൽപിച്ച്​ ആഴ്​സനൽ വീണ്ടും വിജയവഴിയിൽ. വെയ്​ൻ റൂണിയുടെ (12ാം മിനിറ്റ്​) ഗോളിൽ പിന്നിൽനിന്ന​ ശേഷമാണ്​ ​​ഗണ്ണേഴ്​സി​​െൻറ തിരിച്ചുവരവ്​. നാച്ചോ മോൺറിയൽ (40), ​മെസ്യൂത്​ ഒാസിൽ (53), അലക്​സാണ്ടർ ലാകസറ്റെ (74), ആരോൺ റാംസെ (90), അലക്​സിസ്​ സാഞ്ചസ്​ (95) എന്നിവരാണ്​ ആഴ്​സനലി​​െൻറ സ്​കോറർമാർ. എവർട്ട​​െൻറ രണ്ടാം ഗോൾ ഉമർ നിയാസെയുടെ (93) ബൂട്ടിൽ നിന്നായിരുന്നു. 
Tags:    
News Summary - everton vs arsenal football- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT