Posted On
date_range Updated On
date_range ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ലിവർപൂളിന് എട്ടാം ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ എട്ടാം ജയവുമായി ലിവർപൂളിെൻറ ജൈത്രയാത്ര. ലെസ്റ്റർ സിറ്റിയെ 2-1ന് തകർത്താണ് യൂറോപ്യൻ ചാമ്പ്യന്മാർ പോയൻറ് പട്ടികയിൽ ബഹുദൂരം മുന്നിലെത്തിയത്. ഇഞ്ചുറി ടൈമിൽ ജെയിംസ് മിൽനറുടെ പെനാൽറ്റിയാണ് വിജയമെത്തിച്ചത്. സാദിയോ മാനെ (40) ആദ്യ ഗോളടിച്ചു. ജെയിംസ് മാഡിസെൻറ (80) ഗോളിലൂടെ ലെസ്റ്റർ ഒപ്പമെത്തിയെങ്കിലും പെനാൽറ്റി വിജയം സമ്മാനിച്ചു.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെ ബ്രൈറ്റൺ 3-0ത്തിന് തോൽപിച്ചു. ടോട്ടനത്തിെൻറ മൂന്നാം തോൽവിയാണിത്. മറ്റു മത്സരങ്ങളിൽ ആസ്റ്റൻ വില്ലയും ബേൺലിയും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.