Posted On
date_range Updated On
date_range 'ഞാൻ ഫുട്ബാളിെൻറ ദൈവമല്ല, വെറുമൊരു കളിക്കാരൻ'
കൊൽക്കത്ത: ഫുട്ബാൾ ലോകത്ത് വീരവാദങ്ങൾ മാത്രംമുഴക്കുന്ന ഇതിഹാസ താരം ഡീഗോ മറഡോണ പതിവിൽനിന്ന് വിപരീതമായിരുന്നു കൊൽക്കത്തയിൽ. എളിമയോടെ തെൻറ ഫുട്ബാൾ ചരിത്രത്തെ സ്മരിച്ച താരം കൊൽക്കത്തയിലെ ഫുട്ബാൾ ആവേശത്തെയും പ്രശംസിച്ചു.
‘ഞാൻ ഫുട്ബാളിലെ ദൈവമൊന്നുമല്ല. ഒരു സാധാരണ ഫുട്ബാളർ മാത്രം. കൊൽക്കത്തയിൽ വീണ്ടുമെത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം.’ ഇതു രണ്ടാം തവണയാണ് മറഡോണ ഇന്ത്യൻ ഫുട്ബാളിെൻറ ഹൃദയഭൂമിയിെലത്തുന്നത്. ചാരിറ്റി പരിപാടിക്കാണ് താരത്തിെൻറ വരവ്. അത്യാധുനിക സംവിധാനമുള്ള ആംബുലൻസ് ഫ്ലാഗ് ഒാഫ് ചെയ്ത അർജൻറീനൻ താരം 11 അർബുദ രോഗികൾക്കായി 10,000 രൂപ വീതവും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.