880 കോടി മുതലാവുന്നു

പത്തുമാസം മുമ്പ്​ 112 ദശലക്ഷം യൂറോ (880 കോടി രൂപ) നൽകി റയൽ മഡ്രിഡിൽ നിന്നും ​ക്രിസ്​റ്റ്യാനോയെ സ്വന്തമാക്കിയ യ ുവൻറസി​ന്​ കാശ്​ മുതലാവുകയാണ്​. ചാമ്പ്യൻസ്​ ലീഗ്​ ചരിത്രത്തിൽ രണ്ട്​ ഗോളിന്​ പിന്നിൽ നിന്ന ശേഷം യുവൻറസ്​ തിരിച്ചെത്തുന്ന്​ ആദ്യം. ഇതിനെ കുറിച്ച്​ റൊണാൾഡോ പറയുന്നത്​ കേൾക്കുക -‘ചിലപ്പോൾ ഇത​ിനൊക്കെ വേണ്ടിയാവാം അവർ എന്നെ ടീമിലെടുത്തത്​, മു​െമ്പാന്നും സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ നടപ്പാക്കാൻ. ഇൗ മത്സര ഫലം ടീമി​​​െൻറ കുതിപ്പിന്​ ഉൗർജമാവും’.

8 ഹാട്രിക്​
ചാമ്പ്യൻസ്​ ലീഗിൽ ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്​ നേട്ടം എട്ടായി. ബാഴ്​സലോണ താരം ലയണൽ മെസ്സിയുടെ റെക്കോഡിനൊപ്പം. ക്രിസ്​റ്റ്യാനോയുടെ ഏഴാം ഹാട്രിക്കും അത്​ലറ്റികോക്കെതിരായിരുന്നു. 2017 മേയിൽ റയൽ ജഴ്​സിയിൽ.

Tags:    
News Summary - cristiano ronaldo- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT