Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോയെ പോലെ മകനും; യുവൻറസിനായുള്ള ഗോൾ വൈറലാകുന്നു VIDEO
പോർച്ചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യനോ റൊണാൾഡോയുടെ മകെൻറ ഗോളടി വൈറലാകുന്നു. ക്രിസ്റ്റ്യാനോ തന്നെയാണ് ട്വിറ്ററിൽ മകെൻറ അതിമനോഹരമായ പ്രകടനം പങ്കുവെച്ചത്.
എതിർ ടീമിെൻറ താരത്തെയും ഗോളിയെയും അതിമനോഹരമായി കബളിപ്പിച്ച് ഗോളടിക്കുന്ന മൂത്ത പുത്രെൻറ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. റൊണോയുടെ ഏഴാം നമ്പർ യുവൻറസ് ജഴ്സിയണിഞ്ഞാണ് ജൂനിയറിെൻറ പ്രകടനം. മകനെ ഒരു പ്രൊഫഷണൽ ഫുട്ബാൾ താരമായി കാണാനാണ് ആഗ്രഹമെന്ന് റൊണാൾഡോ മുമ്പ് പറഞ്ഞിരുന്നു.
— Cristiano Ronaldo (@Cristiano) October 14, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.