Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോക്ക് ഇരട്ടക്കുട്ടികൾ
ലിസ്ബൻ: റയൽ മഡ്രിഡിെൻറ പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇരട്ടക്കുട്ടികൾ. അമേരിക്കൻ സ്വദേശിയായ യുവതിയുടെ വാടക ഗർഭപാത്രത്തിലൂടെയാണ് ആൺകുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകിയത്. മതേവോ, ഇൗവ എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. മൂത്ത മകൻ ക്രിസ്റ്റ്യാേനാ റൊണാൾഡോ ജൂനിയറും വാടക ഗർഭപാത്രത്തിലൂടെയാണ് പിറവിയെടുത്തത്. എന്നാൽ, ഇക്കാര്യം ക്രിസ്റ്റ്യാനോ സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.