കേരളത്തിന്‍െറ പ്രത്യേക പരിശീലകരായി  അജയ് കുടുവയും ജയകുമാറും

കൊച്ചി: ട്വന്‍റി 20, ഏകദിന ടീമുകളുടെ ബാറ്റിങ്ങും ബൗളിങ്ങും മെച്ചപ്പെടുത്തുന്നതിന് മുന്‍ താരങ്ങളായ അജയ് കുടുവയെയും ജി. ജയകുമാറിനെയും കേരളം പ്രത്യേക പരിശീലകരായി നിയോഗിച്ചു. നിലവിലെ കോച്ച് ടിനു യോഹന്നാനൊപ്പമായിരിക്കും ഇവര്‍ കളിക്കാരെ പരിശീലിപ്പിക്കുക. ബാറ്റിങ് പരിശീലകനായി അജയ് കുടുവയും ബൗളിങ് പരിശീലകനായി ജയകുമാറും ടീമിനൊപ്പം ചേരും. 
Tags:    
News Summary - cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.