Posted On
date_range Updated On
date_range അത്ഭുതം ആവർത്തിക്കുമോ?
സമാറ: ഗ്രൂപ് ‘ഇ’യിലെ ആദ്യ കളിയിൽ ഇന്ന് കോസ്റ്ററീക സെർബിയയെ നേരിടും. കഴിഞ്ഞ തവണ ബ്രസീലിൽ ക്വാർട്ടർ വരെയെത്തിയ കോസ്റ്ററീക അത്ഭുതം ആവർത്തിക്കാൻ ലക്ഷ്യമിടുേമ്പാൾ കഴിഞ്ഞതവണ ലോകകപ്പിലില്ലാതിരുന്നതിെൻറ ക്ഷീണം തീർക്കാൻ ഒരുങ്ങുകയാണ് സെർബിയ.
ഗോൾകീപ്പർ കെയ്ലർ നവാസ്, മിഡ്ഫീൽഡർ ബ്രയാൻ റൂയിസ് എന്നിവരാണ് കോസ്റ്ററീകയുടെ പ്രധാന താരങ്ങൾ. നെമാന്യ മാറ്റിച്, സെർഗജ് മിലിേങ്കാവിച് സാവിച്, ദുസാൻ ടാഡിച്, അലക്സാണ്ടർ കോളറോവ്, അലക്സാണ്ടർ മിത്രോവിച് തുടങ്ങിയവരിലാണ് സെർബിയൻ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.