വാസ്കോ: തോൽവിയറിയാതെ അഞ്ചു മത്സരത്തിനൊടുവിൽ െഎ ലീഗ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ മിനർവക്ക് തോൽവി. ചർച്ചിൽ ബ്രദേഴ്സ് 2-1നാണ് പഞ്ചാബി സംഘത്തെ വീഴ്ത്തിയത്. കളിയുടെ ആദ്യപകുതിയിൽ പിറന്ന രണ്ടു ഗോളിലൂടെ ലീഡ് പിടിച്ച ചർച്ചിലിനെതിരെ രണ്ടാം പകുതിയിൽ നിരന്തര ആക്രമണത്തിലൂടെ അവസരങ്ങളൊരുക്കിയെങ്കിലും ഫലം മാറിയില്ല. ഇതിനിടെ, 61ാം മിനിറ്റിൽ ചെഞ്ചോ ഗിൽത്ഷെൻ പെനാൽറ്റി ഗോൾ അവസരം പാഴാക്കിയതും തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.