എ​ഫ്​.​എ ക​പ്പ്​: ക്വാ​ർ​ട്ട​റി​ൽ  യു​നൈ​റ്റ​ഡി​ന്​ ചെ​ൽ​സി എ​തി​രാ​ളി

ല​ണ്ട​ൻ: എ​ഫ്​.​എ ക​പ്പ്​ ക്വാ​ർ​ട്ട​റിൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ന്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ഒ​ന്നാം ന​മ്പ​റു​കാ​രാ​യ ചെ​ൽ​സി​ എതിരാളി. സ​ട്ട​ൺ യു​നൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച​തോ​ടെ ആ​ഴ്​​സ​ന​ലും ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. ലൂ​കാ​സ്​ പെ​ര​സി​െ​ൻ​റ​യും (26) തി​യോ വാ​ൽ​കോ​ട്ടി​െ​ൻ​റ​യും (55) ഗോ​ളു​ക​ൾ​ക്കാ​ണ്​ ആ​ഴ്​​സ​ന​ലി​െ​ൻ​റ വി​ജ​യം.  ലി​ങ്ക​ൺ സി​റ്റി​യാ​ണ്​ ക്വർട്ടറിൽ എ​തി​രാ​ളി. ഫു​ൾ​ഹാ​മി​നെ 3-0ത്തി​ന്​ തോ​ൽ​പി​ച്ച്​ അ​വ​സാ​ന ആ​റി​ൽ ഇ​ടം​പി​ടി​ച്ച ടോ​ട്ട​ൻ​ഹാ​മി​ന്​ പു​തു​നി​ര​ക്കാ​രാ​യ മി​ൽ​വാ​ളാ​ണ്​ എ​തി​രാ​ളി.
Tags:    
News Summary - Chelsea vs. Man United in FA Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT