ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​യ സൈ​നി​ക​ർ​ക്ക് ബ്ലാ​സ്​​റ്റേ​ഴ്സ് ആ​ദ​രം ന​ൽ​കും

കൊ​ച്ചി: പ്ര​ള​യ​വേ​ള​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ട സൈ​നി​ക​ർ​ക്ക് കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​​െൻറ ആ​ദ​രം. ശ​നി​യാ​ഴ്ച ഡ​ൽ​ഹി ഡൈ​നാ​മോ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു​മു​ന്നോ​ടി​യാ​യാ​ണ് ക​ര, നാ​വി​ക, വ്യോ​മ, തീ​ര​ദേ​ശ സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​ത്. ടീം ​ഉ​ട​മ നി​മ്മ​ഗ​ഡ പ്ര​സാ​ദ്, ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ സൈ​നി​ക​ർ​ക്ക് ആ​ദ​രം സ​മ​ർ​പ്പി​ക്കും. ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​നു​മു​ന്നോ​ടി​യാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബ്ലാ​സ്​​റ്റേ​ഴ്സ് ആ​ദ​രി​ച്ചി​രു​ന്നു.
Tags:    
News Summary - blasters-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.