Posted On
date_range Updated On
date_range ബ്രോളിയോ നൊബ്രഗ ബംഗളൂരു എഫ്.സിയിൽ
ബംഗളൂരു: െഎ.എസ്.എല്ലിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ബംഗളൂരു എഫ്.സി വമ്പൻ വിദേശ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. മുൻ അത്ലറ്റികോ മഡ്രിഡ് താരം ബ്രോളിയോ നെബ്രഗയെ ടീമിലെത്തിച്ചാണ് കോച്ച് ആൽബെർട്ട് റോക്ക ഞെട്ടിച്ചത്. നേരത്തെ, മൂന്ന് സ്പാനിഷ് താരെത്ത റോക്ക ബംഗളൂരു എഫ്.സിയിലേക്കെത്തിച്ചിരുന്നു.
നിലവിൽ സൈപ്രസ് ക്ലബ് ഡോക്സയിലായിരുന്ന താരം 2004 മുതൽ 2006 വരെയാണ് അത്ലറ്റിക്കോ മഡ്രിഡിനു വേണ്ടി ബ്രോളിയോ പന്തു തട്ടിയത്.
നിലവിൽ സൈപ്രസ് ക്ലബ് ഡോക്സയിലായിരുന്ന താരം 2004 മുതൽ 2006 വരെയാണ് അത്ലറ്റിക്കോ മഡ്രിഡിനു വേണ്ടി ബ്രോളിയോ പന്തു തട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.