Posted On
date_range Updated On
date_range അത്ലറ്റിേകാ മഡ്രിഡിനും സൂപ്പർ ജയം; ഗ്രീസ്മാനും ഗമീറോക്കും ഡബ്ൾ
മഡ്രിഡ്: റയൽ മഡ്രിഡിനു പിന്നാലെ ലാ ലിഗയിൽ അത്ലറ്റിേകാ മഡ്രിഡിനും സൂപ്പർ ജയം. ഫ്രഞ്ച് സ്ട്രൈക്കർമാരായ അേൻറായിൻ ഗ്രീസ്മാനും കെവിൻ ഗമീറോയും രണ്ടു ഗോളുകളുമായി നിറഞ്ഞുനിന്ന മത്സരത്തിൽ െലവാെൻറയെ 5-0ത്തിനാണ് അത്ലറ്റികോ മഡ്രിഡ് തോൽപിച്ചത്. 29, 59 മിനിറ്റിലെ ഗമീറോയുടെ ഗോളുകൾക്കു പിന്നാലെയാണ് സീസണിലെ ലാ ലിഗ ഗോൾ വരൾച്ചക്ക് വിരാമമിട്ട് ഗ്രീസ്മാൻ വലകുലുക്കിയത്. 65, 68 മിനിറ്റുകളിലായിരുന്നു താരത്തിെൻറ ഗോൾ. ഇതോടെ, 13 മത്സരത്തിൽ ഏഴു ജയവും ആറു സമനിലയുമായി 27 പോയേൻറാടെ അത്ലറ്റികോ മൂന്നാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.