Posted On
date_range Updated On
date_range കിങ്സ് കപ്പ്: അത്ലറ്റികോ മഡ്രിഡിനും വലൻസിയക്കും ജയം
മഡ്രിഡ്: കിങ്സ് കപ്പിൽ അത്ലറ്റികോ മഡ്രിഡിനും വലൻസിയക്കും വമ്പൻ ജയം. പ്രീക്വാർട്ടർ ആദ്യപാദ മത്സരത്തിൽ, അത്ലറ്റികോ മഡ്രിഡ് രണ്ടാം ഡിവിഷൻ ക്ലബ് ലീഡ എസ്പോർട്ടിയോയെ 3-0ത്തിന് തോൽപിച്ചപ്പോൾ, ലാസ് പാൽമാസിനെ വലൻസിയ 4-0ത്തിന് തകർത്തു. അത്ലറ്റികോക്കായി യാനിക് കരാസ്കോ(57), കെവിൻ ഗമീറോ(74), വിറ്റോളോ എന്നിവർ ഗോൾ നേടി. വലൻസിയക്കായി ലൂസിയാനോ വീറ്റോ ഹാട്രിക് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.