Posted On
date_range Updated On
date_range ഏഷ്യൻ കപ്പ്; ആസ്ട്രേലിയയും പ്രീക്വാർട്ടറിൽ
അബൂദബി: ഏഷ്യൻ കപ്പ് ഫുട്ബാൾ ഗ്രൂപ് ‘ബി’യിൽനിന്ന് ജോർഡനു പിന്നാലെ ആസ്ട്രേലിയ യും പ്രീക്വാർട്ടറിൽ. നിർണായക മത്സരത്തിൽ സിറിയയെ 3-2ന് തോൽപിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി മുന്നേറിയത്.
മറ്റൊരു മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ജോർഡനെ ഫലസ്തീൻ ഗോൾരഹിത സമനിലയിൽ തളച്ച് മൂന്നാം സ്ഥാനത്തെത്തി. ജോർഡനാണ് (ഏഴു പോയൻറ്) ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.