വെ​സ്​​റ്റ്​ ഹാം ​യു​നൈ​റ്റ​ഡ്​ താ​രം ആ​ഷ്​​ലി ഫ്ല​ച്ച​ർ മി​ഡി​ൽ​സ്​​ബ്രോ​യി​ലേ​ക്ക്​

ല​ണ്ട​ൻ: വെ​സ്​​റ്റ്​ ഹാം ​യു​നൈ​റ്റ​ഡ്​ താ​രം ആ​ഷ്​​ലി ഫ്ല​ച്ച​ർ മി​ഡി​ൽ​സ്​​ബ്രോ​യി​ലേ​ക്ക്. നാ​ലു വ​ർ​ഷ​ത്തെ ക​രാ​റി​ൽ 8.5 മി​ല്യ​ൺ ഡോ​ള​റി​നാ​ണ്​ (ഏ​ക​ദേ​ശം 54 കോ​ടി രൂ​പ) താ​ര​ത്തെ മി​ഡി​ൽ​സ്​​ബ്രോ സ്വ​ന്ത​മാ​ക്കി​യ​ത്. 21കാ​ര​നാ​യ ഫ്ല​ച്ച​ർ ഇം​ഗ്ല​ണ്ടി​​​​െൻറ അ​ണ്ട​ർ 20 താ​ര​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ വെ​സ്​​റ്റ്​ ഹാ​മി​ലെ​ത്തി​യ താ​രം, അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കാ​തെ ബെ​ഞ്ചി​ലാ​യി​രു​ന്നു. ഇ​തോ​െ​ട ഇ​ത്ത​വ​ണ ക്ല​ബ്​ മാ​റാ​ൻ  തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​​​​െൻറ യൂ​ത്ത്​ ടീ​മി​ലൂ​ടെ​യാ​ണ്​ ആ​ഷ്​​ലി​യു​ടെ വ​ള​ർ​ച്ച.
Tags:    
News Summary - Ashley Fletcher joined Middlesbrough from West Ham-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.